സുരേഷ് വണ്ടന്നൂർ
ന്യൂഡൽഹി: ഒരാൾ ആത്മഹത്യ ചെയ്യുന്നതിന് പിന്നിൽ പ്രേരണയുണ്ടെന്ന് തെളിയിക്കാൻ പ്രതിയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകൾ ആവശ്യമാണെന്ന് സുപ്രീം കോടതി. വെറും പീഡനാരോപണങ്ങളോ, വ്യക്തിപരമായ പ്രശ്നങ്ങളോ, അല്ലെങ്കിൽ പൊതുവായ അസംതൃപ്തിയോ മാത്രം ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മരിച്ചയാളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പ്രതിയുടെ പ്രവൃത്തികളോ പെരുമാറ്റങ്ങളോ ആണെന്ന് പ്രോസിക്യൂഷൻ തെളിയിക്കണമെന്നും കോടതി പറഞ്ഞു. ......
പ്രണയവിവാഹങ്ങൾ നിയന്ത്രിക്കാൻ നിയമംവേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം. ഗുജറാത്തിലെ മഹെസാണയിലാണ് പ്രണയവിവാഹങ്ങൾ നിയന്ത്രിക്കാൻ നിയമംവേണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. ......
ന്യൂഡൽഹി: സുപ്രീം കോടതിയിലും ഹൈക്കോടതികളിലും കൂടുതൽ വനിതാ ജഡ്ജിമാരെ നിയമിക്കണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ (SCBA) കൊളീജിയത്തോട് ആവശ്യപ്പെട്ടു. ഉന്നത ജുഡീഷ്യറിയിലെ ലിംഗപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ നൽകണമെന്ന് അസോസിയേഷൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയോടും അഭ്യർത്ഥിച്ചു.
ഉന്നത കോടതികളിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് SCBA-യുടെ ഈ നീക്കം. ......
ന്യൂഡൽഹി: നികുതിദായകരോടുള്ള നടപടികളിൽ അമിതാധികാരം കാണിച്ചതിന് ആദായ നികുതി വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (ITAT) തീരുമാനം വരുന്നതിന് മുൻപ് നികുതി വെട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ ആരംഭിച്ചതിനാണ് വകുപ്പിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയത്.
ജസ്റ്റിസുമാരായ ജെ.കെ. ......
ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിന്റെ സമീപകാല തീരുമാനങ്ങൾക്കെതിരെ ഉയർന്ന വിവാദങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. സീനിയോറിറ്റിയും യോഗ്യതയുമുള്ള വനിതാ ജഡ്ജിമാരെ മറികടന്ന് പുതിയ നിയമനങ്ങൾ നടത്തിയതിനെതിരെ ജസ്റ്റിസ് ബി.വി. ......
ധർമ്മസ്ഥല ക്ഷേത്രത്തെ കളങ്കപ്പെടുത്താനും ധർമ്മാധികാരി കുടുംബത്തെ സംശയത്തിന്റെ നിഴലിലാക്കാനും വേണ്ടി ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുള്ളതായി തെളിയുകയാണ്. മാസ്ക് മാനെ രംഗത്തിറക്കിയവരെന്ന് സംശയിക്കുന്ന മഹേഷ് ഷെട്ടി തിമരോടിയും ഗിരീഷ് മറ്റനവരും എസ് ഐ ടി മുമ്പാകെ ഹാജരായി. ......
ഒമ്പതാംക്ലാസുകാരി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ ഇരുപത്തെട്ടുകാരനായ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഷഹപുർ താലൂക്കിലെ സ്കൂളിലാണ് സംഭവം.......
ഇന്ന് രാമകൃഷ്ണ ഹെഗ്ഡെയുടെ തൊണ്ണൂറ്റിയൊമ്പതാം ജന്മദിനമാണ് .ഇരുപത്തിയൊന്ന് വർഷം മുമ്പാണ് ,കൃത്യമായി പറഞ്ഞാൽ 2004 ജനവരി 12 നാണ് മഹാനായ ആ നേതാവ് ഈ ലോകം വിട്ടുപോയത്. ഇപ്പോൾ അധികമാരും അദ്ദേഹത്തെ ഓർക്കുന്നുപോലുമില്ല . ......
ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമമായ എക്സിലൂടെ പുതിയ ആരോപണം കോൺഗ്രസ് ഉയർത്തിയത്. ......
ബംഗളുരു: കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കാൻ സകല വഴികളും തേടുകയാണ് പ്രധാന പ്രതിപക്ഷമായ ബിജെപി. ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ഒരു ഗൂഡസംഘത്തിന്റെ നീക്കത്തിന് ഗവണ്മെന്റ് കൂട്ടുനിന്നെന്ന് ബിജെപി ആരോപിക്കുന്നു. ......